David Warner Breaks Several Records | Oneindia Malayalam

2019-11-30 266

David Warner surpasses Don Bradman`s record, hits maiden triple ton

പാകിസ്താനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനത്തോടെ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അഡ്‌ലെയ്ഡ് ഓവലില്‍ നടന്നു കൊണ്ടിരിക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ പുറത്താവാതെ 335 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 418 പന്തില്‍ 39 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് വാര്‍ണറുടെ ഇന്നിങ്സ്.